Monday, April 12, 2010

പാവങ്ങളുടെ സര്‍ക്കാര്‍ - പാവങ്ങളുടെ പോലീസ്

അച്യുതാനന്ദന്റെ സര്‍ക്കാര്‍, പാവങ്ങളുടെ സര്‍ക്കാര്‍, പാവങ്ങളുടെ പോലീസ്. അതെ, ഈ സര്‍‌കാറിന്റെ സര്‍‌വേ നടപടികള്‍ സ്വന്തം ജനതയുടെ നെഞ്ചില്‍ ചവിട്ടി തന്നെ വേണം.

സര്‍‌വേ നടപടികള്‍ ഇങ്ങനെ... അപ്പോള്‍ കുടിയൊഴിപ്പിക്കല്‍ എങ്ങനെയായിരിക്കും!!??? സാനിയയുടെ കല്യാണവും കൊച്ചിയിലെ സൗന്ദര്യമത്സരങ്ങളും മുഖ്യവിഷയങ്ങളാകുന്ന നമ്മുടെ പത്രങ്ങള്‍ക്ക് ഇതൊരു വിഷയമാകില്ല. ചാനല്‍ ചര്‍ച്ചകളില്‍ വരാന്‍ മാത്രം എരിയും പുളിയും ഈ വിഷയത്തില്‍ ഇല്ല. വികസനഭീകരതക്കിരകളാകുന്നവരുടെ ഒരു ബിംബം മാത്രമാണ്‌ ഓച്ചിറയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍.




പാവങ്ങളുടെ സര്‍ക്കാര്‍ - പാവങ്ങളുടെ പോലീസ്SocialTwist Tell-a-Friend

3 comments:

  1. തള്ള ചവിട്ടിയാൽ പിള്ളക്കു കേടില്ല.ഞങ്ങടെ പോലീസല്ലേ,ങ്ങ സഹിച്ചു.

    ReplyDelete
  2. വ്ിപ്ലവ അഭിവാദ്യങ്ങള്‍
    സംഭവം ഉഷാര്‍ തന്നെ....സേളിഢാരിറ്റി ബ്ലോഗിലേക്കുള്ള ലിങ്കിനു നന്ദി.....ന്യൂസ് ്അര്‍ച്ചീവ് എന്ന ആശയം നന്ന്...ഞാനും അതും നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം.....


    എന്ന് ബ്ലോഗ്ഗര്‍

    highwaysamaram.blogspot.com

    ReplyDelete